Today: 27 Apr 2024 GMT   Tell Your Friend
Advertisements
കൊളോണ്‍ കേരള സമാജം വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും മാര്‍ച്ച് 21 ന്
Photo #1 - Germany - Otta Nottathil - KSK_annual_general_body_family_meet_march_21_2024
കൊളോണ്‍: കൊളോണ്‍ കേരള സമാജം വാര്‍ഷിക പൊതുയോഗവും പുതുവര്‍ഷ കുടുംബ സംഗമവും നടത്തുന്നു.

മാര്‍ച്ച് 21 ന് (വ്യാഴം) വൈകുന്നേരം നാലുമണിയ്ക്ക് ബ്യ്രൂള്‍ ഷ്വാഡോര്‍ഫിലെ സെന്റ് സെവറിന്‍ ദേവാലയ ഹാളില്‍ (Pfarrsaal St.Severin Kirche, Hermann Fassbender Str.4, 50321 Breuhl / Schwadorf ) വൈകുന്നേരം നാലു മണിയ്ക്ക് സമാജം പ്രസിഡന്റ് ജോസ് പുതുശേരിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന വാര്‍ഷിക പൊതുയോഗത്തില്‍ സമാജത്തിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിയ്ക്കും. തുടര്‍ന്ന് പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള പൊതുചര്‍ച്ചയും നടക്കും.

തുടര്‍ന്ന് ആറുമണിയ്ക്ക് ആരംഭിക്കുന്ന കുടുംബസംഗമത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറും. അത്താഴവിരുന്നോടെ പരിപാടികള്‍ സമാപിയ്ക്കും.

സമാജത്തിന്റെ അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി നടത്തുന്ന സംഗമത്തിലേയ്ക്ക് ഏവരേയും സ്നേഹപൂര്‍വം ക്ഷണിയ്ക്കുന്നു.
പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മാര്‍ച്ച് 16 ന് മുമ്പായി സമാജം കമ്മറ്റിയുമായി ബന്ധപ്പെട്ട് രജിസ്ററര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിവരങ്ങള്‍ക്ക്:

ജോസ് പുതുശേരി (പ്രസിഡന്റ്) ~ 0176 56434579, ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി) ~ 0173 2609098, ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍) ~ 0163 3053023, പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്) ~ 01575 3422279, ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി) ~ 0177 4600227, ബിന്റോ പുന്നൂസ് ~ (സ്പോര്‍ട്സ് സെക്രട്ടറി) 0151 46776802, ടോമി തടത്തില്‍ (ജോ.സെക്രട്ടറി) ~ 0173 7249991.

വെബ്സൈറ്റ്:

http://www.keralasamajamkoeln.de
- dated 08 Mar 2024


Comments:
Keywords: Germany - Otta Nottathil - KSK_annual_general_body_family_meet_march_21_2024 Germany - Otta Nottathil - KSK_annual_general_body_family_meet_march_21_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനി വിദേശ ജോലിക്കാരുടെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളില്‍ അഞ്ചാമത് Recent or Hot News
തുടര്‍ന്നു വായിക്കുക
weekend_shopping_59_percent_rebate_germany
ജര്‍മനിയില്‍ വാരാന്ത്യ ഷോപ്പിംഗില്‍ 59% വരെ വിലകുറവ് Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_to_germany_recruitment
കേരളത്തില്‍ നിന്ന് ജര്‍മനിയിലേക്ക് 200 നഴ്സുമാരുടെ റിക്രൂട്ട് ചെയ്യുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ 2024 ലെ ഈസ്ററര് വിഷു ഈദ് ആഘോഷങ്ങള്‍ വര്‍ണാഭമായി Recent or Hot News
തുടര്‍ന്നു വായിക്കുക
vote_for_UDF_oicc
യുഡിഎഫിന് വോട്ട് നല്‍കാന്‍ പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ അഭ്യര്‍ത്ഥന Recent or Hot News
തുടര്‍ന്നു വായിക്കുക
rishi_sunak_visited_berlin
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബര്‍ലിനില്‍
തുടര്‍ന്നു വായിക്കുക
germany_to_restart_palestine_aid
പലസ്തീനു വേണ്ടിയുള്ള സഹായം ജര്‍മനി പുനസ്ഥാപിക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us